Connect with us

Kerala

മട്ടന്നൂരില്‍ അമ്മയേയും മകനേയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ അമ്മയേയും മകനേയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ലയണ്‍സ് ക്ലബ് റോഡിലെ നന്ദനത്തില്‍ ജ്യോതി (56), മകന്‍ നവീന്‍ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.

പുറത്തുപോയിരുന്ന ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരേയും കണ്ടത്. മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി.

Content Highlights: A mother and her son were found stabbed to death at their residence near Lions Club Road in Mattannur, Kannur. The deceased have been identified as Jyothi and her son Naveen Krishna. The bodies were recovered after Jyothi’s husband returned home, and Mattannur police have begun an investigation.

Latest