Connect with us

Kerala

ഇടുക്കിയില്‍ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

|

Last Updated

ഇടുക്കി| വാഗമണ്‍ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Content Highlights:
A jeep carrying tourists overturned into a deep gorge near Kuvalettam in Vagamon during an offroad trekking safari. Six people sustained injuries in the accident, with three reported to be in critical condition. The injured individuals have been rushed to the hospital for urgent medical care.

Latest