Connect with us

Kerala

ചുമതലയേറ്റിട്ട് രണ്ടാഴ്ച; ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കെ ടി യു വി സി

ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി.

Published

|

Last Updated

തിരുവനന്തപുരം | ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി ഡോ. സിസ തോമസ്‌ പറഞ്ഞു. സര്‍വകലാശാലയിലെ സമരങ്ങളും പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.

സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest