Kerala
തുടര്‍ച്ചയായി അഞ്ചാം ദിവസവും കുറഞ്ഞ് സ്വര്‍ണവില
ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയായി. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയായിരുന്നു വില. ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായിരുന്നു വില.ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് മാര്‍ച്ച് ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു.
---- facebook comment plugin here -----




