Connect with us

Kerala

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

ജിന്‍സി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട| കുമ്പഴ ഫെഡറല്‍ ബാങ്കിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. വടശ്ശേരിക്കര സ്വദേശികളായ ജിന്‍സി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്. അതേസമയം, അടൂര്‍ ബൈപ്പാസില്‍ മൃതദേഹവുമായി പോയ ആംബുലന്‍സും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാര്‍ ആംബുലന്‍സിലും പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു

Latest