Kerala
മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം; പോലീസുകാരന് സസ്‌പെന്‍ഷന്‍
കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റജിലേഷിനെതിരെയാണ് നടപടി.

കോടഞ്ചേരി | മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസുകാരന് സസ്‌പെന്‍ഷന്‍.
കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റജിലേഷിനെതിരെയാണ് നടപടി.
താമരശ്ശേരി മയക്കുമരുന്ന കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു.
---- facebook comment plugin here -----