Connect with us

Kerala

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്തി

മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. 

Published

|

Last Updated

പാലക്കാട് | കാഞ്ഞിരപ്പുഴ ഡാമിൻ്റെ ഷട്ടറുകൾ 10 സെന്റീമീറ്ററായി ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ഇന്ന് വൈകിട്ട് 5.30നാണ് ഷട്ടറുകൾ ഉയർത്തിയത്

Latest