Connect with us

National

രാജ്യത്ത് ഡ്രോണ്‍ വഴി രക്തമെത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

ഇതുവഴി ആശുപത്രികളില്‍ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഡ്രോണ്‍ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പ്പെടുന്നവര്‍ രക്തത്തിനായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.

ഐ.സി.എം.ആറിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ വഴി രക്തം സുരക്ഷിതമായി കൊണ്ടുപോകുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയത്. ‘ഐ ഡ്രോണ്‍’ എന്ന സംവിധാനം വഴിയാണ് രക്തബാങ്ക് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

ഇതുവഴി  ആശുപത്രികളില്‍ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.

 

Latest