ജീവിതത്തിന്റെ സർവസ്വവും സുന്നി പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച പണ്ഡിതനായിരുന്നു വിടവാങ്ങിയ ലത്തീഫ് സഅദി പഴശ്ശി. പ്രഭാഷണ വേദികളിൽ ഉജ്ജ്വലമായി തിളങ്ങിയ അദ്ദേഹത്തിന്റെ അവസാന ശബ്ദവും നീതിക്ക് വേണ്ടിയായത് കേവലം യാദൃശ്ഛികമാകാനിടയില്ല. സദാ നീതിക്കും സത്യത്തിനും മൂല്യങ്ങൾക്കും വേണ്ടി ശബ്ദിക്കുന്ന ഒരാൾക്ക് വിശ്രമമുണ്ടാകില്ലല്ലോ.
വീഡിയോ കാണാം







