Connect with us

Kerala

വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു; ചങ്ങനാശ്ശേരി എം സി റോഡില്‍ ഗതാഗത കുരുക്ക്

ലോറിയുടെ കൈവരികള്‍ ആന തകര്‍ത്തു.

Published

|

Last Updated

കോട്ടയം | ചങ്ങനാശ്ശേരി തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. ഇതേ തുടര്‍ന്ന് എം സി റോഡില്‍ കടുത്ത ഗതാഗത കുരുക്ക് രൂപപ്പെട്ടു.

വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.

ലോറിയുടെ കൈവരികള്‍ ആന തകര്‍ത്തു.

Latest