Connect with us

Kerala

സ്വപ്‌നക്കും വിജേഷിനുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും

സി പി എമ്മിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് എടുത്ത കേസാണ് കൈമാറുക.

Published

|

Last Updated

കണ്ണൂര്‍ | സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സി പി എമ്മിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് എടുത്ത കേസാണ് കൈമാറുക.

സമാനമായ മറ്റൊരു പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാലാണ് തീരുമാനം.

ഗൂഢാലോചന, കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

 

 

Latest