Kerala
ബാരിക്കേഡില്‍ തട്ടി പത്ത് വയസ്സുകാരന്റെ കണ്ണിന് പരുക്കേറ്റു
പാലക്കാട് ആലത്തൂര്‍ സ്വദേശി അനിവിനാണ് പരുക്കേറ്റത്. കുട്ടിയുടെ കൃഷ്ണമണിക്കും താഴെയും കണ്‍പോളക്കുമാണ് പരുക്ക്.
ഗുരുവായൂര്‍ | ബാരിക്കേഡില്‍ തട്ടി പത്ത് വയസ്സുകാരന്റെ കണ്ണിന് പരുക്കേറ്റു. പാലക്കാട് ആലത്തൂര്‍ സ്വദേശി അനിവിനാണ് പരുക്കേറ്റത്.
ഗുരുവായൂരില്‍ ദര്‍ശനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വലത് കണ്ണിന് പരുക്കേറ്റ അനിവിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കുട്ടിയുടെ കൃഷ്ണമണിക്കും താഴെയും കണ്‍പോളക്കുമാണ് പരുക്ക്.
---- facebook comment plugin here -----


