Connect with us

Kozhikode

സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണം നാളെ സിറാജുല്‍ ഹുദയില്‍

കുറ്റ്യാടി വയനാട് റോഡിലെ സിറാജുല്‍ ഹുദാ കാമ്പസില്‍ വെച്ച് മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം വഹിക്കും

Published

|

Last Updated

കുറ്റ്യാടി  | സിറാജുല്‍ ഹുദയുടെ പ്രഥമ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചവരും വഫാത്ത് കാലത്ത് സ്ഥാപനത്തിന്റെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണ സമ്മേളനം നാളെ(ഞായര്‍) സിറാജുല്‍ ഹുദയില്‍ നടക്കും.

കുറ്റ്യാടി വയനാട് റോഡിലെ സിറാജുല്‍ ഹുദാ കാമ്പസില്‍ വെച്ച് മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം വഹിക്കും.

സമ്മേളനത്തിന്റെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സംഗമവും നടക്കും. പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിക്കും.

#SyedAliBafaqiThangal #SirajulHuda #Kutyadi #PerodeAbdurahmanSaqafi #KhatmulQuran #SirajLive #MalayalamNews #KozhikodeNews #SunniNews #IslamicEvents

Content Highlights: Syed Ali Bafaqi Thangal commemoration meeting will be held at Sirajul Huda Kutyadi on Sunday after Maghrib prayers. Perode Abdurahman Saqafi will lead the function at the Wayanad Road campus. A Khatmul Quran prayer assembly with prominent scholars and Sayyids will also take place.

---- facebook comment plugin here -----

Latest