Connect with us

attack

പറവൂര്‍ ബാറില്‍ വടിവാള്‍ ആക്രമണം

വാടിവാള്‍ ആക്രമണത്തില്‍ ബാര്‍ ജീവനക്കാരന് പരുക്കേറ്റിറ്റുണ്ട്

Published

|

Last Updated

എറണാകുളം | എറണാകുളത്ത് ബാറില്‍ വടിവാള്‍ ആക്രമണം. എറണാകുളം പറവൂര്‍ ആണ് സംഭവം. പറവൂരെ വൈറ്റ് സിറ്റി ബാറില്‍ അഞ്ചംഗ സംഘമാണ് വടിവാളുമായി അക്രമം നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘമാണ് ഇതിന് പിന്നില്‍. വാടിവാള്‍ ആക്രമണത്തില്‍ ബാര്‍ ജീവനക്കാരന് പരുക്കേറ്റിറ്റുണ്ട്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Latest