Connect with us

Kerala

ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയില്‍

കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്.

Published

|

Last Updated

കോഴിക്കോട് | ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്.

കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്.

കഴിഞ്ഞമാസം 30നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.

Latest