Kerala
സ്വര്‍ണവിലയില്‍ നേരിയ കുറവ്
ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്
കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,145 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,05,160 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില.
---- facebook comment plugin here -----




