Connect with us

കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് സിദ്ധ രാമയ്യയെ കേന്ദ്രനേതൃത്വം നിശ്ചയിച്ചതായി വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിച്ചിരിക്കയാണ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ശിവകുമാര്‍ എത്തി.

ദേശീയ നേതൃത്വത്തിന്റെ സമവായ നിര്‍ദ്ദേശങ്ങള്‍ ഡി കെ ശിവകുമാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി തീരുമാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

 

വീഡിയോ കാണാം

Latest