Connect with us

National

കാട്ടാന ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം.

Published

|

Last Updated

കോയമ്പത്തൂര്‍ | കോയമ്പത്തൂരില്‍ കാട്ടാനയാക്രമണത്തില്‍ സുരക്ഷാജീവനക്കാരന്‍ മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഷണ്‍മുഖനാണ് മരിച്ചത്. 57വയസായിരുന്നു.

കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം.അധ്യാപകന്‍ അടക്കം രണ്ടുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.