Connect with us

Kerala

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടിക്കും ആയക്കും പരുക്ക്

ബസ്സിന്റെ ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Published

|

Last Updated

കൊല്ലം| കൊല്ലം ചെങ്ങമനാട് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും ആയയ്ക്കും പരുക്കേറ്റു. ബി ആര്‍ എം സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ബസ്സിന്റെ ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് തിരികെ വരുന്ന വഴിയാണ് അപകടം.

Content Highlights: A school bus belonging to BRM School overturned at Chengamanad in Kollam after suffering a tyre puncture. A student and an ayah sustained injuries in the mishap. The accident occurred while the vehicle was returning after school hours.

Latest