Connect with us

Kerala

കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരുക്ക്

രണ്ട് സ്‌കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

കാസര്‍കോട്| സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകത്തില്‍ ഏഴ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. നഗരത്തിലെ മാര്‍ക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.

വാഹനം അമിതവേഗതിയിലായി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മഡോണ എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു.

Content Highlights:
An autorickshaw carrying students overturned near the Kasaragod market due to speeding. Seven children and the driver sustained injuries in the crash. The injured students from Govt UP School and Madonna AUP School were admitted to Kasaragod General Hospital.

---- facebook comment plugin here -----

Latest