Connect with us

Kerala

സമസ്ത സെന്റീനറി: സാമൂഹിക ഉണര്‍വിന് ജനകീയ കര്‍മപദ്ധതികള്‍ നടപ്പിലാക്കും

നാട്ടു ദര്‍സ്, ആശയ -ആദര്‍ശ സംഗമങ്ങള്‍ തുടങ്ങി ജനകീയ പദ്ധതികള്‍ നടപ്പിലാക്കും.

Published

|

Last Updated

മലപ്പുറം |  സമസ്ത സെന്റീനറി പദ്ധതികളുടെ ഭാഗമായി സമൂഹത്തിലെ സാധാരണ ജനങ്ങള്‍ക്ക് അറിവും ഉണര്‍വും നല്കി സാമൂഹിക മുന്നേറ്റം സാധ്യമാക്കും. നാട്ടു ദര്‍സ്, ആശയ -ആദര്‍ശ സംഗമങ്ങള്‍ തുടങ്ങി ജനകീയ പദ്ധതികള്‍ നടപ്പിലാക്കും.

മലപ്പുറം വാദീസലാമില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സമ്പൂര്‍ണ യോഗം, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, റഹ് മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്.തങ്ങള്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, സെക്രട്ടറി ജമാല്‍ കരുളായി , ബഷീര്‍ ചെല്ലക്കൊടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി കൊളത്തൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശുഹൈബ് ആനക്കയം , സംസാരിച്ചു, സുബൈര്‍ കോഡൂര്‍, എസികെ പാങ്ങ്, കെടി ത്വാഹിര്‍ സഖാഫി, സി കെ യു മൗലവി മോങ്ങം,
കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, കെ ഇബ്രാഹിം ബാഖവി മേല്‍മുറി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അസീസ് സഖാഫി എല്ലമ്പ്ര,
സി എം മൗലവി വാഴക്കാട്, ഇ കെ മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു

Content Highlights: The Samastha Centenary celebrations will launch public welfare and educational projects to foster social awakening. SYS State General Secretary Rahmathulla Saqafi Elamaram inaugurated the Malappuram district executive council meeting. Programs like Nattu Dars and ideological meets will be held.

 

---- facebook comment plugin here -----

Latest