Kerala
കുട്ടിക്കാനത്ത് വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു
ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്

കൊട്ടാരക്കര | കൊട്ടാരക്കര ദിണ്ടുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം
---- facebook comment plugin here -----