Connect with us

Uae

റുഷ്ദി ബിൻ റഷീദ് ലോക കേരള സഭ അംഗം

കണ്ണൂർ സിറ്റി സ്വദേശിയായ റുഷ്ദി ബിൻ റഷീദ് ദുബൈയിലെ ബൈത്താൻ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറും കെ സി പി കെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്.

Published

|

Last Updated

ദുബൈ| ഇൻഡോ അറബ് സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് യുവ സംരംഭകൻ റുഷ്ദി ബിൻ റഷീദിനെ ലോകകേരള സഭ അംഗമായി തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചു.

കണ്ണൂർ സിറ്റി സ്വദേശിയായ റുഷ്ദി ബിൻ റഷീദ് ദുബൈയിലെ ബൈത്താൻ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടറും കെ സി പി കെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്. നാളെ മുതൽ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് അഞ്ചാം ലോകകേരള സഭ നടക്കുന്നത്.

---- facebook comment plugin here -----

Latest