Connect with us

Ongoing News

പി വി അൻവർ എം എൽ എയെ ഇ ഡി ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യൽ ക്വാറി ഇടപാടിലെ പരാതിയിൽ

Published

|

Last Updated

എറണാകുളം | ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂർ എം എൽ എ.  പി വി അൻവറിനെ ഇ ഡി സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു.

2012ൽ സലീം എന്ന വ്യക്തി കഴിഞ്ഞ ജൂലൈയിൽ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.  കർണാടകയിൽ 2012ൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടമാണ്  പരാതി.

---- facebook comment plugin here -----

Latest