Connect with us

International

യു എസില്‍ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണം; 'ആപ്പിളി'ന് മുന്നറിയിപ്പുമായി വീണ്ടും ട്രംപ്

ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരീഫ് ചുമത്തും.

Published

|

Last Updated

വാഷിങ്ടണ്‍ | ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് വീണ്ടും മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരീഫ് ചുമത്തും.

യു എസില്‍ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്ന് ബുഷ് നിഷ്‌കര്‍ഷിച്ചു.

Latest