Kerala
തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി
		
      																					
              
              
            തിരുവനന്തപുരം | തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 ) ആണ് മരിച്ചത്.
രാവിലെയാണ് വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തിയത്. വിക്രമന്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


