Kerala
തരൂരുമായി ഭിന്നതയില്ല; എല്ലാം മാധ്യമ സൃഷ്ടി: വി ഡി സതീശന്‍
മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയിലെ വില്ലനായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി | ശശി തരൂര്‍ എം പിയുമായി യാതൊരു ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയിലെ വില്ലനായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
ശത്രുക്കളോടുപോലും സംസാരിക്കുന്നയാളാണ് താന്‍. തനിക്ക് ബഹുമാനവും ഇഷ്ടവുമുള്ള തരൂരിനോട് സംസാരിക്കാതിരിക്കുമോ, തരൂരിനോട് തനിക്ക് അസൂയയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു
---- facebook comment plugin here -----