Kerala
പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്‍പത് പശുക്കള്‍ ചത്തു
വിവിധ ട്രെയിനുകള്‍ ഇടിച്ചാണ് പശുക്കള്‍ ചത്തത്.

പാലക്കാട്|പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്‍പത് പശുക്കള്‍ ചത്തു. ഇന്നലെ രാത്രി 12.30ഓടെ മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. വിവിധ ട്രെയിനുകള്‍ ഇടിച്ചാണ് പശുക്കള്‍ ചത്തത്.
ഹിംസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി – യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, ചെന്നൈ – തിരുവനന്തപുരം മെയില്‍ എന്നീ ട്രെയിനുകളാണ് പശുക്കളെ ഇടിച്ചത്.
---- facebook comment plugin here -----