Connect with us

Kerala

നെല്ലിയാമ്പതിയിലെ മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതിവീണ് യുവാവിന് ദാരുണാന്ത്യം

വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published

|

Last Updated

പാലക്കാട്| നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. മരപ്പാലത്തിന് സമീപത്ത് നില്‍ക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights:
A youth met with a tragic end after falling off a bridge at the famous tourist destination Marappalam in Nelliampathy. The incident happened in the evening when he accidentally slipped and fell down. Although he was rushed to the hospital with severe injuries, his life could not be saved.

Latest