Connect with us

Kerala

കാറും ബൈക്കും കൂട്ടിയിടിച്ച് കൊല്ലത്ത് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ(25) ആണ് മരിച്ചത്

Published

|

Last Updated

കൊല്ലം | കാറും ബൈക്കും കൂട്ടിയിടിച്ച് കൊല്ലത്ത് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ(25) ആണ് മരിച്ചത്.

കടയ്ക്കലില്‍ ഇന്നലെ രാത്രിയാണ് കാറും അബിന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിന്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

Latest