Connect with us

Kerala

മൂന്നാര്‍ അതിശൈത്യത്തില്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് രേഖപ്പെടുത്തിയത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

Published

|

Last Updated

തൊടുപുഴ|മൂന്നാറില്‍ അതിശൈത്യം. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

ചില പ്രദേശങ്ങളില്‍ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest