Connect with us

Kerala

പാലക്കാട് വാഹനാപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് കല്ലേക്കാട് വാഹനാപകടം. അപകടത്തില്‍ അമ്മയും മകനും മരിച്ചു. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകന്‍ ശ്രിയാന്‍ ശരത്ത് എന്നിവരാണ് മരിച്ചത്.

കല്ലേക്കാട് വെച്ച് ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Latest