Connect with us

Kerala

മാളിലെ ലൈംഗികാതിക്രമം: അന്വേഷണ സംഘം വിപുലമാക്കി

അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ടെ മാളില്‍ യുവനടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അന്വേഷണ സംഘം വിപുലമാക്കി. അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി.

പരിപാടിക്കിടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിക്കും. 200ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സുരക്ഷ ഒരുക്കുന്നതില്‍ സംഘാടകകര്‍ക്ക് വീഴ്ചയുണ്ടായതായി വിലയിരുത്തല്‍.

 

Latest