Connect with us

accident pathanamthitta

പത്തനംതിട്ടയില്‍ ലോറി മറിഞ്ഞ് ഒരു മരണം

ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്

Published

|

Last Updated

റാന്നി | പത്തനംതിട്ട റാന്നി ഇടമുറിയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

 

 

 

 

---- facebook comment plugin here -----

Latest