Connect with us

medical camp

നോളജ് സിറ്റിയിൽ ജീവിതശൈലീ രോഗ നിവാരണ ക്യാമ്പ്

രജിസ്‌ട്രേഷൻ, പരിശോധന, ഭക്ഷണക്രമീകരണം, 21 ദിവസത്തിന് ശേഷമുള്ള തുടർപരിശോധന എന്നിവ സൗജന്യമായി നൽകും.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിൽ ജീവിതശൈലീ രോഗ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ  പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കരൾ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കിഡ്‌നി രോഗങ്ങൾ എന്നിവയുടെ നിവാരണത്തിനായി ഇന്ന് ആരംഭിച്ച ക്യാമ്പ് ഈ മാസം 30 വരെയുണ്ടാകും.

രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ, പരിശോധന, ഭക്ഷണക്രമീകരണം, 21 ദിവസത്തിന് ശേഷമുള്ള തുടർപരിശോധന എന്നിവ സൗജന്യമായി നൽകും. തികച്ചും പ്രകൃതിദത്ത മരുന്നുകളും തെറാപ്പികളും ഭക്ഷണ ക്രമീകരണവുമടങ്ങുന്ന പാർശ്വ ഫലങ്ങളില്ലാത്ത ആധികാരിക യുനാനി ചികിത്സയാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 6235998811.

 

---- facebook comment plugin here -----

Latest