Connect with us

Life Mission

ലൈഫ് മിഷന്‍: കോഴയിടപാടുകളെ കുറിച്ച് അറിയില്ലെന്നു യു വി ജോസ്

എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

Published

|

Last Updated

കൊച്ചി |  ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ നടന്ന കോഴയിടപാടുകളെ കുറിച്ച് അറിയില്ലെന്നു മുന്‍ സി ഇ ഒ യു വി ജോസ് മൊഴി നല്‍കി.
എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് യു വി ജോസ് തന്റെ ഭാഗം ശുദ്ധമാണെന്ന മൊഴി നല്‍കിയത്.

കോഴയിടപാടില്‍ യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ പരിചയപെടുത്തിയത് ശിവശങ്കറെന്ന് യു വി ജോസ് അവര്‍ത്തിച്ചു. റെഡ് ക്രെസെന്റുമായുള്ള ധാരണ പത്രത്തില്‍ ഒപ്പു വച്ചതു ശിവശങ്കറിന്റെ നിര്‍ദേശ നുസരണമാണെന്നും മൊഴി നല്‍കി. കസ്റ്റഡിയില്‍ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസവും തുടരുന്നു.

Latest