Connect with us

Kerala

ചെങ്ങന്നൂരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 21 പേര്‍ക്ക് പരുക്ക്

ലോറിയെ മറികടക്കുന്നതിനിടെ സൂപ്പര്‍ ഡീലക്‌സ് എതിരെ വന്ന ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു.

Published

|

Last Updated

ആലപ്പുഴ| ചെങ്ങന്നൂരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്. സൂപ്പര്‍ ഫാസ്റ്റും സൂപ്പര്‍ ഡിലക്‌സ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പര്‍ ഡീലക്‌സ് എതിരെ വന്ന ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം. അപകടത്തില്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.

Content Highlights:
21 passengers were injured in a collision between two KSRTC buses near Christian College in Chengannur around 1:30 AM. The accident occurred when a Super Deluxe bus attempted to overtake a lorry and hit an oncoming Super Fast bus. None of the injuries are reported to be critical.

Latest