Connect with us

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ പുനക്രമീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ പുനക്രമീകരിച്ചു. നവംബര്‍ 22ന് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഡിസംബറിലേക്ക് മാറ്റി. ഡിസംബര്‍ ആറ് മുതലാണ് പരീക്ഷകള്‍ നടക്കുക.

രണ്ടാം സെമസ്റ്റര്‍ എം എ, എം എസ് സി, എം കോം, എം എസ് ഡബ്ല്യു, എം എം സി ജെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.

Latest