Connect with us

kasarkode killing

കാസര്‍കോട്‌ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് പോലീസ്

Published

|

Last Updated

കാസര്‍കോട് | ജില്ലയിലെ പെര്‍ളടക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെര്‍ളക്കടത്ത് സ്വദേശി ഉഷ (45)യെയാണ് ഭര്‍ത്താവ് അശോകന്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. അശോകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോലീസെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest