Padmanabhaswami Temple
പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നു ശുപാര്‍ശ
നിലവില്‍ ഇവിടെ ഡ്രോണ്‍ പറത്തുന്നതിനു നിയന്ത്രണമുണ്ട്.

തിരുവനന്തപുരം | പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ.
നിലവില്‍ ഇവിടെ ഡ്രോണ്‍ പറത്തുന്നതിനു നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റര്‍ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്നു പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഇവിടം ‘നോ ഫ്‌ലൈയിംഗ് സോണ്‍’ പ്രഖ്യാപിക്കണമെന്നു ഡി ജി പിക്ക് ശുപാര്‍ശ നല്‍കിയത്.
---- facebook comment plugin here -----