Kerala
കണ്ണൂരിലും കെട്ടിട നമ്പര്‍ ക്രമക്കേട്; നികുതി ഇനത്തില്‍ വന്‍ വെട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്
ഇരിട്ടി, തലശ്ശേരി, പാനൂര്‍ നഗരസഭകളിലെ കെട്ടിട നമ്പറുകളിലാണ് ക്രമക്കേട്.

കണ്ണൂര്‍ | കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ ക്രമക്കേട്. ഇരിട്ടി, തലശ്ശേരി, പാനൂര്‍ നഗരസഭകളിലെ കെട്ടിട നമ്പറുകളിലാണ് ക്രമക്കേട്.
കെട്ടിട നികുതി ഇനത്തില്‍ വന്‍ വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. വിജിലന്‍സ് പരിശോധനയിലാണ് ക്രമക്കേട് തെളിഞ്ഞത്.
---- facebook comment plugin here -----