Connect with us

National

ഇന്ധന വില വര്‍ധിപ്പിച്ചു; കൂട്ടിയത് പെട്രോളിന് 87 ഉം ഡീസലിന് 85 ഉം പൈസ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 ഉും ഡീസലിന് 84 ഉം പൈസയാണ് വര്‍ധിപ്പിക്കുക. നാളെ പുലര്‍ച്ചെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

കൊച്ചിയില്‍ പുതിയ വില പെട്രോളിന് 106.08, ഡീസലിന് 93.24 ആയിരിക്കും. ഇന്ന് പെട്രോളിന് 87, ഡീസലിന് 85 പൈസ കൂട്ടിയിരുന്നു. നാലര മാസത്തെ ഇടവേളക്കു ശേഷമായിരുന്നു വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെയാണ് ഇന്ധന വിലയില്‍ വര്‍ധന വരുത്തുന്നത്.

---- facebook comment plugin here -----

Latest