Kerala
തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി തലക്കെറിഞ്ഞ് കൊന്നു
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലക്ക് കാരണം
തിരുവനന്തപുരം | തിരുവല്ലത്ത് യുവതിയെ അയല്‍വാസി തലക്ക് കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി രാജി (40)യാണ് കൊല്ലപ്പെട്ടത്. അയല്‍വാസി ഗിരീഷാണ് കല്ലെറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. അയല്‍വാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം മുങ്ങിയ ഗിരീഷിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
---- facebook comment plugin here -----



