Connect with us

Kerala

ആലപ്പുഴയില്‍ രണ്ട് യുവാക്കളും മാതാവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

Published

|

Last Updated

ആലപ്പുഴ  | കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്ത് (60) മക്കളായ ലെനിന്‍ (35) സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ തൂങ്ങിമരിച്ച നിലയിലും, മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

 

---- facebook comment plugin here -----

Latest