Connect with us

Kerala

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,401 അടി; ഓറഞ്ച് അലര്‍ട്ട്

Published

|

Last Updated

ഇടുക്കി | ഇടുക്കി അണക്കെട്ടില്‍ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2,401 അടിയാണ് നിലവിലെ ജലനിരപ്പ്.

2,402 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.