gold smugling കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി 72 ലക്ഷം രൂപ വില വരുന്ന 1496 ഗ്രാം സ്വര്‍ണമാണ് പിടിച്ചത് Published Dec 23, 2021 9:31 am | Last Updated Dec 23, 2021 9:31 am By വെബ് ഡെസ്ക് കണ്ണൂര്‍ | വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണം പിടികൂടി. മുതിയങ്ങ സ്വദേശി മുബഷീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. Related Topics: gold smugling KANNUR AIRPORT LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്