Connect with us

Ongoing News

അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

അടൂര്‍ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് പിന്നിലെ കാരണം

Published

|

Last Updated

പത്തനംതിട്ട| നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് കൈമാറി. അടൂര്‍ മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് പിന്നിലെ കാരണം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല അധ്യക്ഷന്‍, കെ പി സി സി സാംസ്‌കാരിക സഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി സസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

 

---- facebook comment plugin here -----

Latest