Video കേന്ദ്രത്തില് ആദ്യമായി മുസ്ലിം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭ ബി ജെ പി നയിച്ച വാജ്പേയ് സര്ക്കാരിലും ഒന്നും രണ്ടും മോദി സര്ക്കാരിലും മുസ്ലിം പങ്കാളിത്തം ഉണ്ടായിരുന്നു മൂന്നാം മോദി സര്ക്കാറില് ഒരു മുസ്ലിം പ്രതിനിധിയും ഇല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില് ആദ്യമായിട്ടാണ് രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിനു പങ്കാളിത്തമില്ലാത്ത സര്ക്കാര് അധികാരമേല്ക്കുന്നത്. Related Topics: modi 3.0 Cabinet You may like നടിയെ ആക്രമിച്ച കേസ്: മുന് ഡി ജി പി ആര് ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹരജി നല്കി അതിജീവിത വീഡിയോ ചിത്രീകരണത്തിനിടെ ആല്വിനെ ഇടിച്ചത് ബെന്സ് കാര്; സ്ഥിരീകരിച്ച് പോലീസ് മുനവ്വറലി ശിഹാബ് തങ്ങളെ വിളിക്കൂ പാര്ട്ടിയെ രക്ഷിക്കൂ; കോഴിക്കോട് ലീഗ് ഹൗസിന് മുന്നില് നേതൃത്വത്തിനെതിരെ പോസ്റ്ററുകള് ട്രാക്കില് അറ്റകുറ്റപണി: കോട്ടയം-എറണാകുളം റൂട്ടില് ട്രെയിനുകള് വൈകിയോടുന്നു തൃശൂരില് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന് പരുക്ക് സംസ്ഥാനത്തെ തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് ---- facebook comment plugin here ----- LatestUaeയു എ ഇ; ശൈഖ് അമ്മാറിനും ശൈഖ് തിയാബിനും ആദരവ്Uaeപുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗത സംവിധാനംKeralaട്രാക്കില് അറ്റകുറ്റപണി: കോട്ടയം-എറണാകുളം റൂട്ടില് ട്രെയിനുകള് വൈകിയോടുന്നുKeralaതൃശൂരില് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന് പരുക്ക്Uaeഷാര്ജയില് തടവുകാര്ക്ക് സോപാധിക ജാമ്യം വരുന്നുUaeഅനധികൃത ബാര്ബിക്യൂകള്ക്ക് 500 ദിര്ഹം പിഴKeralaവീഡിയോ ചിത്രീകരണത്തിനിടെ ആല്വിനെ ഇടിച്ചത് ബെന്സ് കാര്; സ്ഥിരീകരിച്ച് പോലീസ്