Connect with us

Kerala

വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

എയര്‍ ഇന്ത്യയുടെ മസ്‌കത്ത് വിമാനമാണ് റദ്ദാക്കിയത്. രാവിലെ 7.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പകരം സംവിധാനം ഒരുക്കിയില്ല.

Published

|

Last Updated

തിരുവനന്തപുരം | വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം.

എയര്‍ ഇന്ത്യയുടെ മസ്‌കത്ത് വിമാനമാണ് റദ്ദാക്കിയത്. രാവിലെ 7.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.

പകരം സംവിധാനം ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

 

Latest