Connect with us

National

വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഭോജ്പുരി നടി അറസ്റ്റില്‍

നടിയുടെ വലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും രക്ഷപ്പെടുത്തിയതായി മുംബൈ പോലീസ്.

Published

|

Last Updated

മുംബൈ| വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിന് ഭോജ്പുരി നടി സുമന്‍ കുമാരിയെ അറസ്റ്റ് ചെയ്തു.
നടിയുടെ വലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും മുംബൈ പോലീസ് അറിയിച്ചു.

അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest